Subscribe with Google

നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ ബ്രൗസറിൽ നിന്ന് നേരിട്ട്, തിരഞ്ഞെടുത്ത വർത്തമാനപ്പത്രങ്ങളിൽ നിന്നുള്ള ഓൺലൈൻ ഉള്ളടക്കത്തിന്റെ വരിക്കാരാകാം.

Google വഴി സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിക്കുക

സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള ഉള്ളടക്കമാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ, അത് ആരംഭിക്കാനായി Google അക്കൗണ്ട് വഴി വരിക്കാരാവുക അല്ലെങ്കിൽ Google വഴി വരിക്കാരാവുക എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കുക. ഒരു സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ തിരഞ്ഞെടുക്കാനും നിങ്ങളുടെ പേയ്‌മെന്റ് രീതിയും ബില്ലിംഗ് വിലാസവും സ്ഥിരീകരിക്കാനും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

നിങ്ങളുടെ Google അക്കൗണ്ടിലേക്ക് നിലവിലുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ ചേർക്കുക

നിങ്ങൾക്ക് മുമ്പേ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിലും Google വാർത്ത, ന്യൂസ്‌സ്റ്റാൻഡ്, തിരയൽ എന്നിവ പോലുള്ള Google ഉൽപ്പന്നങ്ങളിൽ വരിക്കാരാകാൻ ആവശ്യപ്പെടുകയാണെങ്കിൽ മുമ്പേ വരിക്കാരാണോ? എന്നത് തിരഞ്ഞെടുക്കുക. തുടർന്ന്, വരിക്കാരാകാൻ നിങ്ങൾ ഉപയോഗിച്ച ഇമെയിൽ വിലാസം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ Google അക്കൗണ്ടിൽ ചേർക്കാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് കാണാനാവും, ഇതിലൂടെ നിങ്ങളുടെ Google അക്കൗണ്ടിലേക്ക് എവിടെവച്ച് സൈൻ ഇൻ ചെയ്താലും സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളടക്കം കാണാനാവും.

Google Play, Google വാർത്ത, ന്യൂസ്‌സ്റ്റാൻഡ് ആപ്പുകളിലേക്ക് നിങ്ങളുടെ പ്രിന്റ് സബ്‌ക്രിപ്‌ഷനുകളുടെ ഡിജിറ്റൽ പതിപ്പുകളും ചേർക്കാനാവും.പ്രിന്റ് വരിക്കാർക്കുള്ള ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷനുകളെ കുറിച്ച് കൂടുതലറിയുക.

എന്റെ അക്കൗണ്ട് എന്നതിൽ നിങ്ങളുടെ എല്ലാ ലിങ്ക് ചെയ്ത സബ്‌സ്‌ക്രിപ്‌ഷനുകളും കാണുന്നത് എങ്ങനെ എന്ന് അറിയുക. Google ഉൽപ്പന്നങ്ങൾ, പുറമേനിന്നുള്ള സേവനങ്ങൾ, Play Store-ൽ ഉള്ളത് എന്നിവയും സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഉൾപ്പെടാം.

നിങ്ങളുടെ Google അക്കൗണ്ടിൽ സബ്‌സ്‌ക്രിപ്‌ഷൻ കാണിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോയി അൺലിങ്ക് ചെയ്യുക തിരഞ്ഞെടുക്കുക.

നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുകയോ മാറ്റുകയോ ചെയ്യില്ല. എന്നാൽ Google ഉൽപ്പന്നങ്ങളിലെ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള വ്യക്തിപരമാക്കൽ ഇനിയങ്ങോട്ട് കാണില്ല.

തിരയൽ ഫലങ്ങളിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ

Google search ഫലങ്ങളിൽ നിങ്ങളുടെ ലിങ്ക് ചെയ്ത സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നുള്ള ഉള്ളടക്കം കണ്ടേക്കാം. തിരയൽ ക്രമീകരണത്തിൽ നിങ്ങൾക്ക് ഇത് ഓഫാക്കാം.

സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട സഹായം നേടുക

പണമടച്ചുള്ള സബ്‌സ്ക്രിപ്‌ഷനുമായോ മറ്റ് Google News വാങ്ങലുകളുമായോ ബന്ധപ്പെട്ട കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.

അനുബന്ധ ലേഖനങ്ങൾ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3372602165856483876
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false