Google Play-യിലെ ഒരു സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുക, താൽക്കാലികമായി നിർത്തുക അല്ലെങ്കിൽ മാറ്റുക

Subscriptions on Google Play are for an indefinite term, and you’ll be charged at the beginning of each billing cycle according to your subscription terms (for example, weekly, annually, or another period), unless you unsubscribe.

Make sure to sign in to the Google Account that has your subscriptions.

Cancel a subscription

You can use our self-help flow to cancel a subscription.

Cancel a subscription

Cancel a subscription on the Google Play app

Important: When you uninstall the app, your subscription won't cancel.
  1. നിങ്ങളുടെ Android ഉപകരണത്തിൽ Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് റദ്ദാക്കേണ്ട സബ്‌സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
  3. സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുക ടാപ്പ് ചെയ്യുക.
  4. നിർദ്ദേശങ്ങൾ പാലിക്കുക.
Tip: If you have a subscription with an app and the app gets removed from Google Play, your future subscription will be canceled. Your past subscriptions can’t be refunded, with some exceptions as specified in this article or in Google Play’s refund policies.

റദ്ദാക്കിയതിന് ശേഷമുള്ള ആക്‌സസ്

നിങ്ങൾ ഒരു സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുമ്പോൾ, നിങ്ങൾ പണമടച്ച അവശേഷിക്കുന്ന സമയത്തേക്കുള്ള സബ്‌സ്ക്രിപ്ഷനിലേക്ക് നിങ്ങൾക്ക് തുടർന്നും ആക്‌സസ് ഉണ്ടാവും. 

ഉദാഹരണത്തിന്, നിങ്ങൾ $10 നൽകി ജനുവരി ഒന്നിന് ഒരു വർഷത്തേക്കുള്ള സബ്‌സ്ക്രിപ്ഷൻ വാങ്ങിയ ശേഷം അത് ജൂലൈ ഒന്നിന് റദ്ദാക്കാൻ തീരുമാനിച്ചാലും ഡിസംബർ 31 വരെ ഈ സബ്‌സ്ക്രിപ്ഷനിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഉണ്ടായിരിക്കും. എന്നാൽ തുടർന്നുള്ള ഒരു വർഷത്തേക്കുള്ള സബ്‌സ്ക്രിപ്ഷൻ‌ നിരക്കായ $10, അടുത്ത ജനുവരി ഒന്നിന് നിങ്ങളിൽ നിന്ന് ഈടാക്കില്ല.

നിങ്ങൾ Play Pass റദ്ദാക്കിക്കഴിഞ്ഞ് എന്താണ് സംഭവിക്കുക

Any apps you installed from Play Pass and their data will remain on your device. 

For content you obtained via Play Pass:

  • Paid apps will prompt you to buy the app or subscribe to Play Pass.
  • In-app purchases will be removed, but available for individual purchase.
  • Ads will reappear in apps where they were removed.
  • If you join Play Pass again, all this content will be unlocked again.

നിങ്ങൾ പ്രീപെയ്‌ഡ് പ്ലാൻ റദ്ദാക്കിക്കഴിഞ്ഞ് എന്താണ് സംഭവിക്കുക

പ്രീപെയ്‌ഡ് പ്ലാനുകൾ പരിമിത കാലത്തേക്കുള്ളതാണ്, അതിനാൽ അവ റദ്ദാക്കേണ്ടതില്ല. ബില്ലിംഗ് കാലയളവിന്റെ അവസാനം അവ സ്വയമേവ കാലഹരണപ്പെടും.

പ്രീപെയ്‌ഡ് പ്ലാൻ ഉപയോഗിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് അതിനൊരു റീഫണ്ട് അഭ്യർത്ഥിക്കാം. Google Play-യിലെ റീഫണ്ടുകളെ കുറിച്ച് കൂടുതലറിയുക.

ഉപയോഗിക്കാത്ത പ്രീപെയ്‌ഡ് സബ്‌സ്ക്രിപ്ഷൻ പ്ലാൻ റദ്ദാക്കാൻ:

  1. നിങ്ങളുടെ Android ഉപകരണത്തിൽ Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് റദ്ദാക്കേണ്ട സബ്‌സ്ക്രിപ്ഷനോ പ്രീപെയ്‌ഡ് പ്ലാനോ തിരഞ്ഞെടുക്കുക.
  3. സബ്‌സ്ക്രിപ്ഷൻ റദ്ദാക്കുക ടാപ്പ് ചെയ്യുക.
  4. സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

പേയ്മെന്റ് പ്ലാൻ പുതുക്കുന്നത് നിർത്തിയതിന് ശേഷം എന്താണ് സംഭവിക്കുക

പേയ്‌മെന്റ് പ്ലാനിനായി പേയ്‌മെന്റ് രീതിയിൽ നിന്ന് നിരക്ക് ഈടാക്കിക്കഴിഞ്ഞാൽ, ആ പേയ്മെന്റ് പ്ലാനിനായി ബാക്കിയുള്ള പേയ്മെന്റുകൾ ഒന്നും നിങ്ങൾക്ക് റദ്ദാക്കാനാകില്ല. എന്നിരുന്നാലും, നിങ്ങളുടെ പേയ്മെന്റ് പ്ലാൻ സ്വയമേവ പുതുക്കുന്നത് നിർത്താൻ തിരഞ്ഞെടുക്കാനാകും. നിങ്ങളുടെ അടുത്ത സബ്‌സ്ക്രി‌പ്ഷൻ പുതുക്കൽ തീയതിയിൽ (ഇത് Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകളിൽ അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ രസീതിൽ കാണാനാകും) നിങ്ങളിൽ നിന്ന് നിരക്കൊന്നും ഈടാക്കില്ലെന്നാണ് ഇതിനർത്ഥം, സബ്‌സ്ക്രിപ്‌ഷൻ അവസാനിക്കുന്നതുവരെ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തുടരാനുമാകും. നിങ്ങളുടെ പേയ്‌മെന്റ് പ്ലാൻ പുതുക്കുന്നത് നിർത്താൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിലവിലെ പേയ്‌മെന്റ് പ്ലാനിലെ ബാക്കിയുള്ള പേയ്‌മെന്റുകളുടെ കാര്യത്തിൽ തുടർന്നും നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാകും. Google Play-യുടെ റീഫണ്ട് നയത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്ക് ഒഴികെ Google Play റീഫണ്ടുകൾ നൽകില്ല.

കൂടുതൽ വിവരങ്ങൾക്ക് സേവനങ്ങളുടെയോ ഉള്ളടക്കത്തിന്റെയോ വരിക്കാരാകുക എന്നത് കാണുക.

Manage your subscriptions on Google Play

റദ്ദാക്കിയ സബ്‌സ്‌ക്രിപ്‌ഷൻ പുനരാരംഭിക്കുക അല്ലെങ്കിൽ വീണ്ടും വരിക്കാരാകുക
പ്രധാനപ്പെട്ടത്: ചില സബ്‌സ്‌ക്രിപ്‌ഷനുകളിൽ വീണ്ടും വരിക്കാരാകാൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിൽ, നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ വീണ്ടും സജ്ജീകരിക്കുക.
  1. നിങ്ങളുടെ Android ഉപകരണത്തിൽ, Google Play ആപ്പ് Google Play തുറക്കുക.
  2. മുകളിൽ വലത് വശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്യുക.
  3. പേയ്‌മെന്റുകളും സബ്‌സ്ക്രിപ്ഷനുകളും തുടർന്ന് സബ്‌സ്ക്രിപ്ഷനുകൾ എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. നിങ്ങൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനിൽ, വീണ്ടും വരിക്കാരാകുക ടാപ്പ് ചെയ്യുക.

നുറുങ്ങ്: നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അത് മറ്റൊരു അക്കൗണ്ടിലായിരിക്കാം. അക്കൗണ്ടുകൾ തമ്മിൽ മാറാൻ ശ്രമിക്കൂ.

Get a refund on subscriptions
For information on subscription refunds, including prepaid plans, learn more about refunds on Google Play.
Pause a subscription

ചില ആപ്പുകൾ നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ താൽക്കാലികമായി നിർത്താൻ അനുവദിക്കുന്നു. നിങ്ങളൊരു സബ്‌സ്ക്രിപ്ഷൻ താൽക്കാലികമായി നിർത്തുമ്പോൾ, നിലവിലെ ബില്ലിംഗ് കാലയളവിന്റെ അവസാനമായിരിക്കും നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ താൽക്കാലികമായി നിർത്തുന്നത്.

  1. നിങ്ങളുടെ Android ഉപകരണത്തിൽ Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോകുക.
  2. താൽക്കാലികമായി നിർത്തേണ്ട സബ്‌സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
  3. മാനേജ് ചെയ്യുക തുടർന്ന് പേയ്മെന്റുകൾ താൽക്കാലികമായി നിർത്തുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തേണ്ട കാലയളവ് സജ്ജീകരിക്കുക.
  5. സ്ഥിരീകരിക്കുക ടാപ്പ് ചെയ്യുക.
Restart payments for a paused subscription

നിങ്ങൾക്ക് ഏതുസമയത്തും സബ്‌സ്ക്രിപ്ഷൻ പുനരാരംഭിക്കാം.

  1. നിങ്ങളുടെ Android ഉപകരണത്തിൽ Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് പുനരാരംഭിക്കേണ്ട സബ്‌സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
  3. പുനരാരംഭിക്കുക ടാപ്പ് ചെയ്യുക.
  4. സ്‌ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക.
Change the payment method for a subscription

സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുമ്പോൾ, നിങ്ങൾ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ ഉപയോഗിച്ച അതേ പേയ്‌മെന്റ് രീതിയിലൂടെ തന്നെ നിരക്ക് ഈടാക്കും. ഓരോ സബ്‌സ്ക്രിപ്ഷൻ കാലയളവും ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് പുതുക്കലുകൾ ആരംഭിച്ചേക്കാം.

  1. നിങ്ങളുടെ Android ഉപകരണത്തിൽ Google Play-യിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട സബ്‌സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
  3. മാനേജ് ചെയ്യുക തുടർന്ന്  അപ്‌ഡേറ്റ് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. നിങ്ങളുടെ പേയ്‌മെന്റ് രീതി അപ്‌ഡേറ്റ് ചെയ്യാൻ, സ്‌ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

പേയ്മെന്റ് രീതി നിരസിക്കുകയോ അതിൽ ആവശ്യത്തിന് പണമില്ലാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ റദ്ദാക്കിയേക്കാം. ഒരു ബാക്കപ്പ് പേയ്‌മെന്റ് രീതി ചേർക്കുക അല്ലെങ്കിൽ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ വീണ്ടും സജ്ജീകരിക്കുക.

സബ്‌സ്ക്രിപ്ഷനുകളും പ്രീപെയ്‌ഡ് പ്ലാനുകളും പരസ്‌പരം മാറുക

ആപ്പ് ഡെവലപ്പർമാർ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രീപെയ്‌ഡ് പ്ലാനിൽ നിന്ന് ആവർത്തിക്കുന്ന സബ്‌സ്ക്രിപ്ഷനിലേക്കോ ആവർത്തിക്കുന്ന സബ്‌സ്ക്രിപ്ഷനിൽ നിന്ന് പ്രീപെയ്‌ഡ് പ്ലാനിലേക്കോ മാറാം.

മാറുമ്പോൾ, പേയ്‌മെന്റുകൾ ഉടൻ തന്നെ പ്രോസസ് ചെയ്യും. സജീവമായ സബ്‌സ്ക്രിപ്ഷനുകളിലോ പ്ലാനുകളിലോ ശേഷിക്കുന്ന എല്ലാ ദിവസങ്ങളും പുതിയ സബ്‌സ്ക്രിപ്ഷനിലേക്ക് ചേർക്കുന്നു.

നുറുങ്ങ്: സബ്‌സ്ക്രിപ്ഷനുകളിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ സബ്‌സ്ക്രിപ്ഷൻ ആവർത്തിക്കുന്നതാണോ പ്രീപെയ്‌ഡ് പ്ലാൻ ആണോ എന്ന് പരിശോധിക്കാം.

ഡെവലപ്പർമാർ അനുവദിച്ചാൽ, പ്രീപെയ്‌ഡ് സബ്‌സ്ക്രിപ്ഷൻ പ്ലാൻ മാറ്റാൻ:

  1. Google Play ആപ്പ് തുറക്കുക Google Play.
  2. നിങ്ങൾ ശരിയായ Google Account-ൽ ആണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  3. പ്രീപെയ്‌ഡ് പ്ലാനിൽ നിന്ന് സബ്‌സ്ക്രിപ്ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ സബ്‌സ്ക്രിപ്ഷനിൽ നിന്ന് പ്രീപെയ്‌ഡ് പ്ലാനിലേക്ക് തരംതാഴ്ത്താനോ ഉള്ള ഓപ്ഷൻ നൽകുന്ന ആപ്പ് കണ്ടെത്തി അത് തുറക്കുക.
  4. സബ്‌സ്ക്രിപ്ഷൻ മാനേജ് ചെയ്യുക ടാപ്പ് ചെയ്യുക.
  5. നിങ്ങൾക്ക് മാറേണ്ട പുതിയ പ്ലാൻ തിരഞ്ഞെടുക്കുക.
  6. പിന്തുണയ്‌ക്കുന്ന ഒരു പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക.
  7. വാങ്ങുക അല്ലെങ്കിൽ വരിക്കാരാകുക ടാപ്പ് ചെയ്യുക.

അനുബന്ധ വിഭവസാമഗ്രികൾ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7512656841598810751
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false